Trip Couple Q&A Saturday Night Live

Published by Darron Toy on

Categories: Articles

39 Comments

Nasma rashik · July 29, 2019 at 8:21 am

Ningale videos orikalum boaradikarilka👍

Nasma rashik · July 29, 2019 at 8:21 am

Ningale videos ellam njan first mudhale kanarund ellaam super

Sibi Malayil · July 29, 2019 at 8:21 am

ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ് മച്ചാനെ. ഓരോ വീഡിയോയും മനസ് നിറക്കുന്ന കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്. നിങ്ങടെ സബ്സ്ക്രൈബേർസ് കൂടാത്തത് മാത്രമാണ് ഒരു സങ്കടം. എന്തായാലും love you both♥️♥️♥️

Niya Zain · July 29, 2019 at 8:21 am

title english aakii nokku ente oru abiprayam views keran chance und……….

vineeth dk · July 29, 2019 at 8:21 am

hai ,hello sanju &riya ,nigal randu perum adipoli anu ,ellaaavlogum kanarundu randupereyum eshtamanu cinematic videos okey nalla rasamundu kananokey nigal arhikuna reach nigalk kittuum urappaaanu ,,

Lenin chembiyil · July 29, 2019 at 8:21 am

മിയ കിച്ചൻ ഉം സിനിമ ഗോസിപ്പ് ചാനൽ നും ഇഷ്ടം പോലെ subscribers ആണ്. നിങ്ങളെ ചാനൽ അവരെക്കാളും വളരെ അധികം subscribers അർഹിക്കുന്നു.

R Pp · July 29, 2019 at 8:21 am

Ippo etavum kooduthal kutakrthyangall nadakuna naad keralam aakum

Gireesh Karuvari · July 29, 2019 at 8:21 am

ബ്രൊ എങ്ങനെ egilum ഈ ചാനൽ പ്രൊമോട്ട് ചെയുക… സൂപ്പർ annu…. മലയാളികൾ കാണട്ടെ……

Gireesh Karuvari · July 29, 2019 at 8:21 am

സൂപ്പർ വീഡിയോ ആണ് നിങ്ങളുടേത്.. ഈ ചാനൽ എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.. ഈ ചാനലിനേ പറ്റി ആർക്കും അറിയില്ല…

thomson thadathil · July 29, 2019 at 8:21 am

Ithrem valya talk engane kandu theerkkum ?

JOMON K GEORGE · July 29, 2019 at 8:21 am

plzz guys എല്ലാവരും 100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ😍 തിരിച്ചും ചെയ്യുന്നതാണ്

Ride and travelling · July 29, 2019 at 8:21 am

I love u

arunima arus · July 29, 2019 at 8:21 am

Chachiii views kudan vedey negal randuperum food vlogg, USA stress, USA culture ellam kudii Ulla vedios chayuu .Pine agotu varan Ulla kurachu tips ellam parayu apoll views kudumm nokikoo.Njn negadey vlogs full kanarundetoo

Broken English Vlogger in Malayalam · July 29, 2019 at 8:21 am

your quality is amazing bro no doubt about.i

Vimal Nair · July 29, 2019 at 8:21 am

Ur video quality is awesome….pinne nalla dedicated work aanu cheyyunnath…nalla effort eduthanu cheyyunnath ennu ariyam….so hatsoff to u both……..sail on …… supporting u truely……..

Travel Clip by Franco · July 29, 2019 at 8:21 am

😍

sujesh m · July 29, 2019 at 8:21 am

Hi Sanju & Riya sugamano Puthiya trip onnum ille bros

Tech Ride And HaQ · July 29, 2019 at 8:21 am

I am recommending your to all of my friends

Milo Daniel vlog · July 29, 2019 at 8:21 am

Ethraum quality cheythittum kittiyillengil ningal English il subtitles koode cheyu

Nasar Nasartc · July 29, 2019 at 8:21 am

ഒരുവർഷമായി നിങ്ങളുടെ പിറകെ സന്തോഷംമാത്രമേ നിങ്ങൾ തന്നിട്ടുള്ളൂ

Anas Kt · July 29, 2019 at 8:21 am

ബ്രോ നിങ്ങളെ വർഷങ്ങളായി ഫോളോ ചെയ്യുന്ന ആളാണ് ഞാൻ ഇപ്പോഴും subcribersnte എണ്ണം കാണുമ്പോൾ സങ്കടം തോന്നുന്നു ഇത്രയും ക്വാളിറ്റി വീഡിയോ ഉണ്ടായിട്ടും endaa ഇങ്ങനെ??? Keralathyl വന്ന് കുറച്ച് വീഡിയോ ചെയ്യാമോ?? തീർച്ചയായും reach കിട്ടും… പ്ലീസ് നിങ്ങള് ഉയരങ്ങളിൽ എത്തേണ്ട channel ആണ്

Arun Raj · July 29, 2019 at 8:21 am

നമസ്കാരം

Neethu shaiju · July 29, 2019 at 8:21 am

Nigal natil vannu oru vlog chyathal mathi nigal video reach kittum

shakeeb kt · July 29, 2019 at 8:21 am

ലൈഫ് സ്‌റ്റൈൽ വ്ലോഗ് കൂടി ഒന്ന് ട്രൈ ചെയ്യുമോ

Laijo Jaimon · July 29, 2019 at 8:21 am

❤️💥👌

Ali Oma · July 29, 2019 at 8:21 am

നിങ്ങളെ സസ്ക്രൈബ് ഹൈഡ് ആണോ ഞാൻ എപ്പോഴും നോക്കുമ്പോ 33k ആണ് ഇതിലൊരു മാറ്റവും വരുന്നില്ല ലോ എല്ലാ ചാനലുകളും ദിനപ്രതി കൂടി വരുന്നു നിങ്ങളെ മാത്രം കൂടുന്നില്ല ഇതെന്തൊന്നു😢

Abdul Vahid · July 29, 2019 at 8:21 am

You guys deserve more subscribers. Kindly try to promote by someone like Sujith Bakthan, etc

shakeeb kt · July 29, 2019 at 8:21 am

നിങ്ങളുട പാഷൻ ആണ് യാത്ര എന്നതാണ് നിങ്ങളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് , മറ്റു പലർക്കും ഇത് ഒരു ബിസിനെസ്സ് ആണ്

Gokul · July 29, 2019 at 8:21 am

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മാന്യമായി നന്നായി ഉത്തരം കൊടുത്തു …. ഇനിയും മുന്നേറുക …കൂടുതൽ കരുത്തോടെ …ഉയരങ്ങളിലേക്ക് ….ആരൊക്കെയാണ് ഈ സൂപ്പർ കപിൾസിന്റെ സൂപ്പർ വിഡിയോസിന്റെ കട്ട ഫാൻസ്‌ ലൈക്കടിച്ചേ…. 🌹🌹🌹🌹🌹

Rajesh Nair · July 29, 2019 at 8:21 am

നിങ്ങൾ ഒരു നാൾ വേറെ ലെവലിൽ എത്തും…. തീർച്ച 😍 ഒരു വട്ടം കണ്ടവരാരും നിങ്ങളെ മറക്കില്ല

VISHNU KOHINOOR · July 29, 2019 at 8:21 am

5 lac subscribers olla sujith bakthante oru live video il edho oral chodichu sujithetan arude oke vlogs kanarundenu apo pulli paranja kurach vlogers il TRIP COUPLES ena name njn sredichu.. (1 year before aanu) Annu mudal njn follow cheyunu.. machanmaare ningalde video powli anu..quality oru comprimise ila..ennenkilum ningalude channel nu nalla hype kitum.. 1 million subsrubers undaakan praarthikunj.. u guys deserve it.. All the best💪💪💪

Mansoor Ahammed · July 29, 2019 at 8:21 am

Ningale videosum Videoyude qualityum oru rakshayulya bro….ejjathi…❤️❤️❤️

HASHIR V · July 29, 2019 at 8:21 am

Still waiting for troll Tunga….😍

Johnson John · July 29, 2019 at 8:21 am

live full kandu theerthu…………kooduthal ishtam aayi varunnu ningale……….njan ipozhulla California videos thottu aanu continuous video kaanan thudangithu…… bhayaggaram videos aanu……. igane okke sthalagal undallonn adhishayich poyi

fariskhan vnb · July 29, 2019 at 8:21 am

Bro,,, നിങ്ങള്‍ indian ൽ വന്ന് aa kashmir, Manali,, okkhe ഒന്ന് shoot cheyyhu,,,, especially drone shot,,,, അപ്പൊ വീഡിയോ kkh നല്ല reach kittum,,,,,,

Preju Hariharan · July 29, 2019 at 8:21 am

ഹലോ സുഖമാണോ

Niyas M · July 29, 2019 at 8:21 am

Hi Snju Riya

ABDUL HAQUE · July 29, 2019 at 8:21 am

🌼🌼🌼🌼🌼🌼🌼🌼🌼🌼

MidhUzZ Free SouL · July 29, 2019 at 8:21 am

😍😍😍

Leave a Reply

Your email address will not be published. Required fields are marked *