Naga Style DOG CURRY – How to Prepare 🤢 Nagaland Part-8 | AIB Trip #32

Published by Darron Toy on


37 Comments

praveen mt · July 30, 2019 at 10:30 pm

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സംസ്കാരങ്ങളും വ്യത്യസ്ത ഭക്ഷണരീതികളും ജീവിത ശൈലിയും പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കുന്ന Roshans vlog നു അഭിനന്ദനങ്ങൾ…..ഓരോ ദേശത്തും ഭക്ഷണം രീതി വ്യത്യസ്തമാണ്.. നമ്മൾ ബീഫ് ചിക്കൻ മട്ടൺ etc എന്നിവ കഴിക്കുന്നതുപോലെ അവർ അവരുടെ ഭക്ഷണ രീതി പിൻതുടരുന്നു…അത് നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന Roshan നെ അഭിനന്ദിക്കുകയല്ലേ വേണ്ടത്….. അഭിനന്ദനങ്ങൾ👍

music Love · July 30, 2019 at 10:30 pm

Enikum venam😋😋😋

music Love · July 30, 2019 at 10:30 pm

Kothi avunnu

Rajeesh vs · July 30, 2019 at 10:30 pm

കലേഷ് ഭായ് 6 കൊല്ലത്തിന് മുൻപ് നാഗാലാന്റിൽ പോയി പട്ടി ഇറച്ചി തിന്ന വീഡിയോ കണ്ടിട്ടുണ്ട്

navas karupam vittil · July 30, 2019 at 10:30 pm

Ini mealil ne vedio pidichu YouTubil videruthu

Eante Gramam · July 30, 2019 at 10:30 pm

Bhaikke sinusitis ഉണ്ടോ 🙄

rajeev kudallur · July 30, 2019 at 10:30 pm

Dog touch cheythillya nnokke ithrem bodhippikkanath enth Dravid aanu😂

Jiju Jaison · July 30, 2019 at 10:30 pm

Nagalandukaar beef kazikkumo?

Akshay Vikram · July 30, 2019 at 10:30 pm

Enth lag aaanu baay

Arun Viswam · July 30, 2019 at 10:30 pm

Ni kazhikyada pundea

Rezi Rahim · July 30, 2019 at 10:30 pm

Eee resortil pokunilla njan ivide Patti Irachi okke undakiya patratil tanneyarikkum bakki fudum

Hasna Udaif · July 30, 2019 at 10:30 pm

tomato yude adibagam enthin oyivakki. dog skin oyivakkiyilla 😁😥😥

sreekumar ps · July 30, 2019 at 10:30 pm

Endokke ayalum

Adhu kazhikyanam
Etreyum dhorrathu poyi expolore cheyyumbol , adhu kazhikyanam
Adhinod veruppu padillla

Najumal Nujum · July 30, 2019 at 10:30 pm

Ente moone ee muslim aana

Jerin Joy · July 30, 2019 at 10:30 pm

കൊതിയാവുന്നു 😋😋😋🤤🤤

Yadhu sankar · July 30, 2019 at 10:30 pm

മൃഗസ്നേഹികൾ മതഭ്രാന്തന്മാർ എല്ലാരും അലറി വിളിക്കും
വെറുതെ മൈൻഡ് ചെയ്യണ്ട
ഏതെങ്കിലും ഒരു നാട്ടിൽ പോയാൽ അവിടുത്തെ പ്രധാനപ്പെട്ട ഫുഡ്‌ ഐറ്റംസ് ഒകെ മടിക്കാതെ തുറന്നു കാട്ടുന്ന റോഷന് ഫുൾ സപ്പോർട്ട്

Mallu Legend's Media · July 30, 2019 at 10:30 pm

Thumbnails creation nu edh tool aanu use aakumn broi??

Booyah Boys · July 30, 2019 at 10:30 pm

പട്ടിയനെകിലും കോഴി ആണെങ്കിലും ബീഫ് ആനേകിലും ഉള്ളിൽ ഉള്ളത് ഇറച്ചി അല്ലേ ഞാൻ കിട്ടിയ കഴിക്കും

ART DE Framez · July 30, 2019 at 10:30 pm

വ്യത്യസ്തമായൊരു കാഴ്ചയായിരുന്നു…

അഭിനന്ദനങ്ങൾ ബ്രോ..



തായ്‌ലൻഡ്കാരേയും ഫിലിപ്പീനികളയേയും പട്ടിയെ വരെ തിന്നൂന്നവർ പറഞ്ഞു ആരുമിനി കളിയാക്കേണ്ട…ഹ ഹ

Nidheesh Kumar · July 30, 2019 at 10:30 pm

റോഷൻ വീഡിയോ Length കൂടിപ്പോയി പിന്നെ താങ്കൾക്ക് അറപ്പുണ്ടെന്ന് വെച്ച് അത് വീഡിയോയിൽ കാണിക്കേണ്ട ആവശ്യമില്ലായിരുന്നു കാരണം അതവരെ കളിയാക്കുന്ന പോലെയായിപ്പോയി.

Aneesh Devasia D · July 30, 2019 at 10:30 pm

അടിപൊളി

Zubair kt kandal · July 30, 2019 at 10:30 pm

Aa kathi kond vettumbo aa irachiyil ninn raktham ninte dressil therichaal ninte dress poyille sahodhara

Namaste Entertainment · July 30, 2019 at 10:30 pm

Full negative aanu food ne pati parayunadh. Parayunadh ketal kazhikane thonunilla

Shichithrh CeeYas · July 30, 2019 at 10:30 pm

🤮🤮bla

sree Rag · July 30, 2019 at 10:30 pm

Bastuds

Sharu Nadheem · July 30, 2019 at 10:30 pm

Brointe cam ethaanu
??

AKHIL NATH.G · July 30, 2019 at 10:30 pm

ഹറാം 😂😂.

ഒരു പാവം ജിന്ന് · July 30, 2019 at 10:30 pm

പറി

ഒരു പാവം ജിന്ന് · July 30, 2019 at 10:30 pm

അതിന്റെ മണം നിന്റെ മൂക്കിൽ നല്ലവണ്ണം അടിച്ചു കയറിട്ടുണ്ടാകുമല്ലോ

A&J education · July 30, 2019 at 10:30 pm

ദോശ, ഇടലി, പുട്ട്, കടല,ചമ്മന്തി, സാമ്പാർ തുടങ്ങിയ കുലീന ആഹാരങ്ങൾ കഴിക്കുന്ന നമ്മുക്ക് ഇതൊക്കെ കാണുമ്പോൾ മനംപിരട്ടും

safwan sv · July 30, 2019 at 10:30 pm

Matte changaayi kaikkuvenn paranitt shitt happen athaaan nooki ninnini entha chaiyya

L M · July 30, 2019 at 10:30 pm

ഫ്‌ളേവേഴ്സ് ഓഫ് ഇന്ത്യയിൽ ലക്ഷ്മി നായർ ഈ റെസിപ്പി കാണിച്ചിട്ടുണ്ട്

Praveen Kunjatta. · July 30, 2019 at 10:30 pm

Polichu machane….

Nazil Felix · July 30, 2019 at 10:30 pm

Nagalandil Pokkunavar Veg Restaurantil Pokendi varo
🤔🤔🤔🤔🤔

Haseeb Abdul · July 30, 2019 at 10:30 pm

Very good bro

JIYAD MUHAMMED · July 30, 2019 at 10:30 pm

കുറച്ചു നാഗാലാന്റ്കാരെ കേരളത്തിലേക്ക് കൊണ്ട് വന്നാൽ തെരുവ് പട്ടികളുടെ ശല്യം തീരും

Abin Shah · July 30, 2019 at 10:30 pm

😝😝😝😝😝😝😝😝😝😝😝

Leave a Reply

Your email address will not be published. Required fields are marked *