Kolkata – Siliguri via Bangladesh Border, INB Trip EP #11

Published by Darron Toy on


31 Comments

Jaseem Jsm · May 30, 2019 at 8:41 am

eda kallaaaa
Inj kanooraaa edyaa kannuril

Vyshnav T · May 30, 2019 at 8:41 am

Kannuril evidya veed?

EKM YASAR VELLILA · May 30, 2019 at 8:41 am

ഇലക്ട്രിക്കൽ വാഹനത്തിന്റെ പേര് "ടോട്ടോ" എന്നാണ്…

സാധാരണ 5 രൂപ ആണ് ട്ടോട്ടോ യുടെ ചാർജ്.
ഇനി മാക്സിമം പോയാൽ 10 രൂപ. 50 വലിയ ചതി ആയിപ്പോയി. 😉😉

കഴിഞ്ഞ 1 വർഷം ആയി ഞാൻ വെസ്റ്റ്‌ ബംഗാളിലെ മാൾഡയിൽ ഉണ്ട്.
ചേട്ടൻ വരുന്ന സമയം നോക്കി ലീവ് കിട്ടി.
ഒന്ന് സ്വീകരിക്കാൻ സാധിച്ചില്ല..
😨😨

ഒരായിരം സന്തോഷം പ്പൂക്കൾ.

Jaya prakash Kaleri · May 30, 2019 at 8:41 am

Super……koode ulla chetan also kidu…sujith yetta.. powlichu…

Mohamed Ibrahim · May 30, 2019 at 8:41 am

Food adi…. 😂 😂 😂

brilliant paul babu · May 30, 2019 at 8:41 am

പുരികത്തിൽ എന്തുപറ്റി സുജിത്

Awali Misfala · May 30, 2019 at 8:41 am

Poli

AKHIL.N. PATTERI · May 30, 2019 at 8:41 am

Suji nattil vannittu onnu kanane pls

Muhammad Azad · May 30, 2019 at 8:41 am

Sujith etta… oru carrier vangi vachude..?bcz ini arenkilum join cheythalum vandiyil sthalam undakumalo..

sa_ha_d ka_nnu_r · May 30, 2019 at 8:41 am

Kannur❤❤❤

Athul Athu · May 30, 2019 at 8:41 am

എമിൽ ചേട്ടാ കണ്ണൂരിൽ എവിടെയാ

Mufseer Mufi · May 30, 2019 at 8:41 am

Namude muth Emil bro

Sujith Cb · May 30, 2019 at 8:41 am

Bangladesh 🇧🇩 border nice😜👌ente koode work cheiyunna 2 alukal avidunna avarkku eshtayi supr 😍👌😘👌

Jasim V K · May 30, 2019 at 8:41 am

Saneeshettan nammale muthaan

Althaf Nazi · May 30, 2019 at 8:41 am

എമിൽ പൊളി ആണല്ലോ

Renjith 1989 · May 30, 2019 at 8:41 am

Emil : nalla kachara vazhi aayitikkum 🤣🤣🤣🤣

Noufal vh · May 30, 2019 at 8:41 am

ഇഷ്ഖ് ആ ഹോട്ടൽ സിനിൽ നിങ്ങൾ ക്ലീൻ ഷേവ് ആയിരുന്നോ ? പടം കണ്ടതിനു ശേഷം ആണ് ഈ വീഡിയോ കണ്ടത് ……. പടം സൂപ്പർ ആയിരുന്നു നിങ്ങളുടെ ട്രിപ്പ് പോലെ തന്നെ

Anns Jiji · May 30, 2019 at 8:41 am

Sujith 👌👌👌👍👍

Muhammad Favas · May 30, 2019 at 8:41 am

എമിൽ ബ്രോ നാടും വീടുമൊക്കെ പറഞ്ഞത് നന്നായി
എവിടെയാണെന്നൊക്കെ അറിയാൻ താത്പര്യം ഉണ്ടായിരുന്നു

Abdul Jaleel · May 30, 2019 at 8:41 am

So beautiful…..🤗😍😍😍😍😍

Youtuber Indian · May 30, 2019 at 8:41 am

Kashmir vare caril trip povan ready ullavar like and comment plss

Vineeth Kannur · May 30, 2019 at 8:41 am

എമിൽ നമ്മുടെ കണ്ണൂരാൻ….

Jishnu Prathap · May 30, 2019 at 8:41 am

CISF അല്ലല്ലോ BSF അല്ലെ

RAHUL KRISHNA · May 30, 2019 at 8:41 am

Line kambi thalalil thaatanooo .. nalla ulla comedy😂

Shabi&Sebi World · May 30, 2019 at 8:41 am

Nice trip….

jos thomas · May 30, 2019 at 8:41 am

Cheap show alle broi😂

vinod uk · May 30, 2019 at 8:41 am

അടിപൊളി ബ്രോസ്…. അടുത്ത വീഡിയോ കട്ട waiting

Nihal K prakash · May 30, 2019 at 8:41 am

Appo nammuda nattukaran Anne alla emil bro 😀

Ajay Suresh · May 30, 2019 at 8:41 am

Volvo കണ്ടിട്ടാണോ ഊണ് കഴിക്കാൻ കേറിയത്?

Nihal K prakash · May 30, 2019 at 8:41 am

Oh thats hot .. lol

AKHILA P S · May 30, 2019 at 8:41 am

"വീട്ടുപേരെന്താ" ചോദ്യവും ആ കോഴി നോട്ടവും കൊള്ളാം…

Leave a Reply

Your email address will not be published. Required fields are marked *