Dudhiya to Darjeeling via Mirik (Nepal Border) INB Trip EP #14

Published by Darron Toy on


23 Comments

Gokul r_k_s · May 30, 2019 at 8:14 pm

എത്ര struggling ചെയ്താൽ എന്താ കട്ട❤️ support തെരാൻ നമ്മള് ഇല്ലേ ഇവിടെ 😘😘

Sujith Cb · May 30, 2019 at 8:14 pm

Ammumayumayittulla pic eduthathu kalakki 😍😘👌

Sayyid faslurahmankp · May 30, 2019 at 8:14 pm

33:53 😂😅

midhun parakkal · May 30, 2019 at 8:14 pm

Nammude nattukare kurichu paranjathe pwolichuu….saleesh ettaaa mass…

3N Creation · May 30, 2019 at 8:14 pm

34:12 സലീഷ് ഏട്ടന്റെ ട്രെയിൻ മിമിക്രി powlichu…. ചിരിച് ചത്തു…

ahamed cpm · May 30, 2019 at 8:14 pm

സലീഷ്‌ ഏട്ടനെ കൂടെ കൊണ്ട് പോകുന്നത് നല്ലതല്ല .വോള്ഗ് ചെയുന്നത് എല്ലാം പഠിച്ചാൽ സൗന്തമായീ ചാനൽ തുടങ്ങും .പണ്ട് ഹാരിസ് ഇക്കയെ കൊണ്ട് പോയി .ഇപ്പോൾ ഹാരിസ് ഇക്കയെ കണ്ണൻ ഇല്ല

Aakash jay INdia · May 30, 2019 at 8:14 pm

15:00 Extreme Happiness….

Saleesh enjoyed well…and he captured it in heart😀😀😀👍👍👍👍
Sujith😊😊👍👍👍

CHUNK AND CHUNKZS · May 30, 2019 at 8:14 pm

Emil ettaa ishq kandu
Super polichu

Sabarinath V K · May 30, 2019 at 8:14 pm

സലീഷേട്ടൻ പോലീസിനോട് എന്താ പറഞ്ഞെ???

Thejus Rajendran · May 30, 2019 at 8:14 pm

✌️

Thamara Kulam · May 30, 2019 at 8:14 pm

വടക്കേ ഇന്ത്യയിൽ ബ്രിട്ടീഷ് കരിട്ടിട്ടു പോയ അവശിഷ്ടങ്ങൾ കഴിഞ്ഞ 70 വര്ഷം ഒന്ന് മോഡി പിടിപ്പിക്കുകയോ നല്ല ഒരു പ്ലാനിംഗ് കൊണ്ട് വരുകയോചെയ്തിട്ടില്യ ..!ഈ ബ്ലോഗ്ഗുകൽ ശ്രദ്ധിച്ചതിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതു കുറിച്ച് ഒക്കെ നിങ്ങൾ ജനങ്ങളെ ബോധവാന്മാറക്കുന്നൊണ്ട് ..അത് പോലെ തന്നെ ആന, കുതിര തുടങ്ങിയ മൃഗങ്ങളെ ടൂറിസ്റ്റുകൾ ഉപയോഗിക്കുന്നത് മൂലം വല്യ തോതിൽ അനിമൽ അഭ്യൂസ്‌ നടക്കുന്നതും കാണിച്ചു കൊടുക്കുക

Gijesh Simon · May 30, 2019 at 8:14 pm

Car ന്റെ back seat lu soda kuppi kandavarundo😎

ursal Usman · May 30, 2019 at 8:14 pm

Saleesh ettanda selfe super

Bhuvanendran Bhuvanan · May 30, 2019 at 8:14 pm

Mobile ano use cheyyunnathu?

Sheeba Kandiyil · May 30, 2019 at 8:14 pm

Super

Karthik G Nair nice · May 30, 2019 at 8:14 pm

Fantastic place uncle g

Jishnu Darsh · May 30, 2019 at 8:14 pm

Latayipoyi

Thomas Aby · May 30, 2019 at 8:14 pm

Videos r very long

madhuradsp 1 · May 30, 2019 at 8:14 pm

policinod saleeshettan enda paranje …..??????

anshid kp · May 30, 2019 at 8:14 pm

ആ മഞ്ഞ ലൈറ്റ് വേണ്ടായിരുന്നു എതിർ വാഹനത്തിന് വളരെ ബുദ്ദധിമുട്ടായിരിക്കും anyway congrats

iMRaAN rAMeES · May 30, 2019 at 8:14 pm

അവിടെപോയി സലീഷേട്ടന്‍ എന്താ പറഞേ പറഞില്ല ??? അതൊന്ന് പറഞ് തരോ സുജിത്തേട്ടാ

KH F Uluwar · May 30, 2019 at 8:14 pm

കല്യാണം കഴിയാത്തവർക്ക് ഇങ്ങനെ ഡയലോഗ് അടിക്കാൻ എളുപ്പമാണ് 😂😂😂
polichu

Sabu Moonnalam · May 30, 2019 at 8:14 pm

7:25 ബാക്കിൽ മരം കാണാമെന്നു പറഞ്ഞു വിവരിക്കാൻ തുടങ്ങിയപ്പോൾ സലീഷ് കോഴിക്കുഞ്ഞിനെ കാണിച്ചു, പിന്നെ ആ മരത്തിനെ കുറിച്ച് പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *